കല്‍പ്പറ്റ: എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് സല്‍മാന്‍ ഫാരിസ്
(22) മരണപ്പെട്ടു. മൈസൂരിനടുത്ത് നെഞ്ചങ്കോട് വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു.