കൊച്ചി: ഫഹദ് ഫാസില്‍ നായകനായി മാലിക്ക് ജൂണ്‍ 15 ന് റിലീസ് ചെയ്യും. ആമസോണ്‍ വീഡിയോയാണ് ചിത്രം പുറത്തിറക്കുന്നത്.

മഹോഷ് നാരായണനാണ്  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുലൈമന്‍ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.27 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.