കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍. കടുവകുളം സ്വദേശികളായ നിസാറിനെയും നസീറനെയുമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെയൊടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പാത്തിക പ്രതിസഡിയാണ് ഇവരെ ആതമഹത്യക്ക് നയിച്ചെതെന്ന് നാട്ടുകാര്‍ പറയുന്നു.12 ലക്ഷത്തോളം ബാങ്കില്‍ നിന്ന് വായ്പ എടുത്ത ഇവര്‍ക്ക് കോവിഡ് പ്രതിസന്ധി കാരണം ഒരു തവണ മാത്രമാണ് തിരിച്ചടക്കാന്‍ ആയത്.