തിരുവനന്തപുരം: ഭര്‍ത്ത് വീട്ടിലെ പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം പി ജോഫൈന്‍. ഒരു വാര്‍ത്ത ചാനല്‍ നടത്തിയ പരിപാടിയിലായിരുന്നു യുവതിയോട് കമ്മീഷന്‍ മോശമായി സംസാരിച്ചത്.

യുവതി വിളിച്ചത് മുതല്‍ ദേഷ്യത്തോടെയാണ് അവര്‍ സംസാരിച്ചത്.ജോസഫൈന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷോധം വ്യാപകണ്. പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് കമ്മീഷന്‍ തട്ടികയറി. എം പി ജോഫൈന് എതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

ഇതിന് മുമ്പും പരാതി പറഞ്ഞവരോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം പി ജോഫൈന്‍ മോശമായി സംസാരിച്ചിട്ടുണ്ട്.