india

ഉത്തേജക മരുന്ന് ഉപയോഗം; കെനിയന്‍ താരത്തിന്റെ കിരീടം റദ്ദാക്കി

By Test User

December 21, 2022

വീണ്ടും ഒരു കെനിയന്‍ താരം കൂടി ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയില്‍. ബോസ്റ്റണ്‍ മാരത്തണ്‍ ജേതാവായിരുന്ന ഡയാന കിപ്യോഗിയാണ് ഏറ്റവും അവസാനം പിടിയിലായത്. ഉത്തേജക മരുന്ന് ഉപയോഗം തെളിഞ്ഞതിന്റെ പേരില്‍ ആറു വര്‍ഷത്തേക്ക് മഝര വിലക്ക് പ്രഖ്യപിച്ചതായി ഉത്തേജക അന്വേഷണ സമിതി അറിയിച്ചു. ഇതിന് മുമ്പും കെനിയന്‍ താരത്തിന് ബോസ്റ്റണ്‍ മാരത്തണ്‍ കിരീടം നഷ്ടപ്പെട്ടിരുന്നു. മരുന്ന് ഉപയോഗം മൂലം റിത ജെപ്റ്റൂവിന് 2014ല്‍ കിരീടം നഷ്ടമായിരുന്നു.