വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. സിനിമക്കാരനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന ആല്‍ബി എന്ന യുവാവായാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്.

ചിത്രം ഈദിനാണ് പ്രദര്‍ശനത്തിനെത്തുക. രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയ്ബാബു, അനുശ്രീ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം തോമസ് പണിക്കരാണ്.

watch trailer: