തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. ഒരുലിറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന് 80രൂപ കടന്നു.

ഡീസല്‍വിലയില്‍ റെക്കോര്‍ഡ് രൂപയാണ് രേഖപ്പെടുത്തിയത്. ഈമാസം ഇത് അഞ്ചാംതവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.