കോപ്റ്റിക് ക്രിസ്ത്യാനികളുടെ രണ്ട് ചര്‍ച്ചുകളില്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയും സമാധാനാന്തരീക്ഷം തകരുകയും ചെയ്ത ഈജിപ്തില്‍ സമാധാനാഹ്വാനവുമായി ഫ്രാന്‍സിസ് പോപ് വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശനം നടത്തും.

ഈജിപ്തിലെ ക്രിസ്റ്റ്യാനികളുടെ സുരക്ഷിതത്വിനായ മികച്ച നടപടികള്‍
സ്വീകരിക്കുന്ന പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ നയങ്ങളെ നേരിട്ട് അഭിനന്ദിക്കാനും പോപ് സന്ദര്‍ശനം ഉപയോഗപ്പെടുത്തും.