സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കി. ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി. ലക്ഷദ്വീപ് പ്രഭാരി അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനകളും പ്രതിഷേധാര്‍ഹമെന്നും സേവ് ലക്ഷദ്വീപ് ഫോറം.