ജനനേന്ദ്രിയം മുറിച്ച് രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം. ഭക്തരിലൊരാളായ സ്ത്രീയുമായി അവിഹിത ബന്ദമുണ്ടെന്ന ആരോപണത്തെ പ്രതിരോധിക്കാനായിരുന്നു ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. രാജസ്ഥാനിലെ താരാനഗറിലാണ് സന്തോഷ് ദാസ് എന്ന ഈ ആള്‍ദൈവം ആശ്രമം നടത്തുന്നത്.

അതേസമയം ഭക്തരുടെ പ്രീതി നേടിയെടുക്കാന്‍ ജനന്ദ്രിയം മുറിച്ച സന്തോഷ് ദാസ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സന്തോഷ് ദാസിനെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.