മൂവാറ്റുപുഴ: വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സീരിയല്‍ നടി ഉള്‍പ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കദളിക്കാട് വാഴക്കുളം തെക്കുംമലയില്‍ വാടക് വീട് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയ പെണ്‍വാണിഭ സംഘത്തെയാണ് പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്.kk

കാസര്‍കോടു സ്വദേശിയായ സീരിയല്‍ നടിയുള്‍പ്പെടെ ആറു പേരാണ് വാഴക്കുളം പൊലീസിന്റെ പിടിയിലായത്.
തെക്കുംഭാഗം കൊച്ച് പടിഞ്ഞാറേക്കര മോഹനന്‍ (53) കരിമണ്ണൂര്‍ മുളപുറം മഞ്ഞുമറ്റത്തില്‍ അജീസ് (29) മുളപുറം ഈന്തുങ്കല്‍ ജിത്തു ജോയി (33), പാറപ്പുഴ വാഴത്തറ വേലില്‍ ബാബു കാര്‍ത്തികേയന്‍ (34), എന്നവരെയാണ് അറസ്റ്റിലായത്.


Dont miss: നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന് ഡി.ഐ.ജി


 

kkkkതെക്കുംമലയിലെ വാടക വീട്ടില്‍ അസമയത്ത് സ്ത്രീകളും അപരിചതും വാഹനങ്ങളും വന്നു പോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ നേരത്തെ പൊലീസിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
kkkkവീട്ടില്‍ നിന്നു മദ്യ കുപ്പികളും ഇടപാടുകാരുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും കൂടാതെ രണ്ടു കാറുകളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.