ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്.

പി.സി ജോര്‍ജ്ജിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാവണമെന്നാണ് ഷമ്മി തിലകന്റെ വിമര്‍ശം. ഫേസ്ബുക്കിലൂടെ ഹാസ്യ രൂപേണയാണ് ഷമ്മി തിലകന്‍ പി.സിക്കെതിരെ രംഗത്തുവന്നത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇതിനായിരുന്നോ ഈ വിജയം….?
കഷ്ടം…!!

(കഴിഞ്ഞ വർഷം ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.)

കർത്താവേ ഈ കുഞ്ഞാ……………ടിന്
നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ…!!