ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്‍പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള ആയുധങ്ങളുടെ ശേഖരത്തിനായി ഇന്ത്യ മുന്നിട്ടിറങ്ങിയത്.
ഏഴാം സ്ഥാനത്തു നിന്നാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വന്നത്.ലോക നിലവാരത്തില്‍ മറ്റു രാജ്യങ്ങളുമായി തട്ടിക്കുമ്പോള്‍ ഇത് വന്‍മുന്നേറ്റമാമ്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ചൈനയാണ്. അതേസമയം ആദ്യ പതിനഞ്ചില്‍ പോലും പാക്കിസ്ഥാന്‍ ഇല്ല.