തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നടുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പറിനാണ്. തൃശൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. എന്നാല്‍ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.