ടി.എ അഹമദ് കബീർ എം എൽ എ യുടെ സഹോദരൻ എ ഇബ്രാഹിം കുട്ടി (65) നിര്യാതനായി. കെ.എസ്.ആർ.ടി.സി മുൻ ഡി.ടി.ഒ യായി രു ന്നു. കബറക്കം ഇന്ന് (വ്യാഴം) വൈകീട്ട് 3.30ന് കലൂർ ജമാഅത്ത് കബർസ്ഥാനിൽ.