ചൈന സൂപ്പര്‍ ലീഗ് ക്ലബ്ബ് ആയ ഷാങ്ഹായി ഷെന്‍ഹുവാ യുടെ
ഹോങ്കോ സ്റ്റേഡിയത്തിന് തീ പിടിച്ചു. കത്തിയമര്‍ന്നത്. 33,.060 ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയമാണിത്. എന്നാല്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കാര്‍ലോസ് ടെവസ്, ഫ്രഡി ഗുറിന്‍, ഒബഫെമി മാര്‍ട്ടിന്‍സ് എന്നിവര്‍ അടങ്ങുന്നതാണ് ഈ ടീം.

സ്റ്റേഡിയത്തിന്റെ ഒരു വശത്തു നിന്നും കത്തിതുടങ്ങിയത്, ഡ്രസ്സിംഗ് റൂമുകളിലേക്കും കളിക്കളത്തിലേക്കും കത്തിപ്പടരുന്നതിനു മുമ്പ് അണക്കാന്‍ സാധിച്ചത് വന്‍ദുരന്തം ഒഴിവായി.