സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്....
പി വി മുഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് 25 വര്‍ഷം
സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്‍ണ്ണാടകയില്‍ പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത്...
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ഷികത്തലേന്ന് കെ മുരളീധരന് ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു...
രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്‍ പലരും വിസ്മരിക്കുമ്പോഴും മജീദ് റഹ്മാന് കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.
നുമാന് ഖാന് എന്ന ബ്ലോഗര്‍ റെക്കോര്‍ഡ് ചെയ്ത 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്.