മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിനെ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെ തേരോട്ടം. തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ 1190 വോട്ടുകള്‍ക്ക് ഫിറോസ് കുന്നംപറമ്പില്‍ മുന്നിലാണ്.