kerala

ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ അവരെ തീവ്രവാദികളാക്കുന്ന പ്രസ്താവന അവസാനിപ്പിക്കണം; കെ.ജ.യു

By Test User

December 01, 2022

സമൂഹത്തില്‍ സമധാനം സ്ഥാപിക്കേണ്ട മത മേലാദ്യക്ഷമാര്‍ കലാപത്തിന്റയും വര്‍ഗീയതയുടെയും ഭാക്ഷയില്‍ സംസാരിക്കുന്നത് അപലനീയമാണെന്ന് കേരള ജംഅിയ്യത്തുല്‍ ഉലമ അഭിപ്രയപ്പെട്ടു.ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ അവരെ തീവ്രവാദികളാക്കുന്ന പ്രസ്താവന അവസാനിപ്പിക്കണം കെ.ജ.യു നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. എം.മുഹമ്മദ് മദനി, ടി.പി അബദുള്ള ക്കോയ മദനി,ഈസ മദനി തുടങ്ങിയവര്‍ സംസാരിച്ചു.