വിവാദപരമായ ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ കുരുക്കിലായ ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയുടെ അക്കൊണ്ട് ട്വീറ്റര്‍ നീക്കെ ചെയ്തതിനു പിന്നാലെ ഗയകന്‍ സോനു നിഗവും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇവിടെ മനുഷ്യരില്ല, ഹിന്ദുക്കളും മുസ്ലിംകളും മാത്രമേ ഉള്ളൂവെന്നായിരുന്നു സോനു നിഗത്തിന്റെ അവസാന പോസ്റ്റ്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷഹല റാഷിദിനെതിരെയും ബി.ജെ.പി നേതാക്കള്‍ക്കെതിരെയും അശ്ലീലച്ചുവയുള്ള ട്വീറ്റുകള്‍ പോസ്റ്റിയ അഭിജിത്ത് ഭട്ടാചാര്യയുടെ അക്കൊണ്ട് ട്വിറ്റര്‍ ഒഴിവാക്കിയിരുന്നു.