മലപ്പുറം: പൂക്കോട്ടൂരിനടുത്ത് അറവങ്കരയില്‍ കാര്‍ നിയന്ത്രണം വിട്ടി മതിലില്‍ ഇടിച്ച് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമ്മദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ശിഹാബുദ്ദീന്‍ എന്നിവരാണ് മരിച്ച്.