കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയിലേക്ക്. ഇന്ന് പവന് 200 രൂപ വര്‍ദ്ധിച്ചു. 26120 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 3265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ്ണവില വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.