കൊച്ചി: സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. 80 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. പവന് 25,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 3,220 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ആഭ്യന്തരവിപണിയില്‍ പവന് വില കൂടിയിരുന്നു.