മഞ്ജുവാര്യരുടെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ബാനുവിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് ഫെയിം ഷൈന്‍ നിഗവും, മുന്‍കാല നടി അമല അക്കിനേനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൗമാരക്കാരന്റെ അമ്മ വേഷത്തിലെത്തുന്ന മഞ്ജുവാര്യരാണ് മുഖ്യകഥാപാത്രമായ സൈറ ബാനു. ടീസറിന് വന്‍ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ലഭിച്ചിരിക്കുന്നത്. നവാഗതനായ ആന്റണി സോണി സെബ്ബാസ്റ്റിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാന്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

watch video: