കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. കൊയിലാണ്ടി വെള്ളറക്കാടാണ് ട്രെയിന്‍ ഇടിച്ച് ഭര്‍ത്താവും ഭാര്യയും മരിച്ചത്. കടലൂര്‍ കോടിക്കല്‍ അബ്ദുല്ല (71), അസ്മ (56) എന്നിവരാണ് മരിച്ചത്.