ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനെയും പന്തിനെയും തിരഞ്ഞെടുത്തു.

മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഉപദേഷ്ടാവാവും.

ടീം – വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വിസി), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്,  പന്ത് (wk), ഇഷാൻ കിഷൻ (wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷമി.