കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയോട് മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രൂപേഷ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.