ഇന്ത്യ യുദ്ധം തുടങ്ങി വെച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ അമേരിക്ക. ആണവായുധം കൈവശം വെക്കുന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന ആസ്ഥാനത്തുള്ളതാണെന്നും യു. എസ് ആഭ്യന്തര വക്താവ് മാർക് ടോണർ പറഞ്ഞു.