അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മ്മാരിലൊരാളാണു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ റ്റീമിലെ ഏറ്റവും വിശ്വസ്തനായ ഫീല്‍ഡറായ താരം പരിശീലനത്തിനിടെ ഒട്ടേറെ നേരം ഫീല്‍ഡ് മെച്ചപ്പെടുത്താന്‍ ചെലവഴിക്കാറുണ്ട്. ക്ലോസ് ഇന്‍ സര്‍ക്കിളിലും ലോങ്ങ് ഓണിലുമെല്ലാമായി ടീമിനാവശ്യമുള്ളിടത്തെല്ലാം ചോരാത്ത കൈകളുമായി കോഹ്ലിയുണ്ടാവും..
ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഫീള്‍ഡിംഗ് മികവിനു ഒരിക്കല്‍ കൂടി വേദിയായി.

കിവീസ് താരം മിച്ചല്‍ സാന്റ്‌നറിനെ പുറത്താക്കാനെടുത്ത ക്യാച്ചാണു ശ്രധേയമായത്. സാധാരണ ലെഗ് സൈഡ് ക്യാച്ചുകള്‍ ബാറ്റിന്റെ ഔറ്റ് സൈഡ് എഡ്ജില്‍ തട്ടിയാണു ഫീല്‍ഡറുടെ കൈകളിലെത്താറെങ്കില്‍ ഇത്തവണ ഇന്‍സൈഡ് എഡ്ജ് പന്ത് തന്നെയാണു ക്യാപ്റ്റന്‍ പിടിച്ചത്.
കാണാം ആ ഷാര്‍പ്പ് ക്യാച്ച്..

watch video:

 

https://www.youtube.com/watch?v=JNzfx48jmJY&feature=youtu.be