രുവനന്തപുരം: അഭിഭാഷകരുടെ മാധ്യമവിലക്കിനെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കേരളപ്പിറവിയോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് വി.എസ് മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. മാധ്യമവിലക്ക് ശുദ്ധ അസംബന്ധമാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തുന്ന കേരളത്തിന് ഇത് അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം അസംബന്ധ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Be the first to write a comment.