മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന വാക് തര്‍ക്കങ്ങള്‍ തെരുവിലേക്കും. കഴിഞ്ഞ ദിവസം നഗരത്തില്‍ ബിജെപി- ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. മെട്രോ ഇടനാഴി ഉദ്ഘാടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്‌പോര് അടിയില്‍ കലാശിച്ചത്.

വിഡിയോ