എമിറേറ്റ്‌സിലെ ഈദുൽ അദ്ഹാ നമസ്‌കാര സമയം പ്രഖ്യാപിച്ചു.

  • അബുദാബി: 6.19 A.M
  • ദുബൈ: 6.25 AM
  • ഷാർജ: 6.20 AM
  • റാസൽഖൈമ: 6.20 AM
  • ഫുജൈറ: 6.20 AM
  • ഉമ്മൽഖൈൻ: 6.20 AM
  • അജ്മാൻ: 6.20 AM