ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 29,616 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 290 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,46,658 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,01,442 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്

ള്‍