സി.ബി.ഐ അപൂര്‍വ്വ കേസെന്ന് വിശേഷിപ്പിച്ച ഗുജറാത്തിലെ ബില്‍ഖീസ് ബാനു പീഡന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. അപൂര്‍വ്വതയില്‍ അപൂര്‍വ്വമായ ഈ കേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ശിപാര്‍ശ ചെയ്ത കേസാണിത്.

എന്നാല്‍ സി.ബി.ഐ യുടെ മറ്റൊരു ഹര്‍ജി കോടതി സ്വീകരിച്ചിട്ടുണ്ട. അഞ്ചാ പോലീസ് ഉദ്യോഗസ്ഥരേയും ഒരു ഡോക്ടറേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. രേഖകളില്‍ കൃത്രിമത്വം കാണിച്ചതിനാണ് ഇവെര പ്രതി ചേര്‍ത്തിരുന്നത്. ഈ ഹര്‍ജിയാണ് കോടിത സ്വീകരിച്ചത്.

2002 ലെ ഗുജറാത്ത കലാപ കാലത്ത് ബില്‍ഖീസ് ബാനുവിന്റെ അമ്മയും പതിനാലു വയസ്സുള്ള സഹോദരിയുമടക്കം തന്റെ ഗ്രാമത്തില്‍ നിന്ന് പതിനേഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.