ചാലിയം മുരുകല്ലിങ്ങല്‍ കൊടക്കാട്ടകത്ത് കുഞ്ഞാലി ഹാജി (97)മരണപ്പെട്ടു. ഭാര്യ കുഞ്ഞാത്തുട്ടി മക്കള്‍ മൊയ്തീന്‍കോയ, ചേക്കുട്ടി, അബ്ദുറഹിമാന്‍, അബ്ദുള്‍റഷീദ്, ഫാത്തിമാബീവി മരുമക്കള്‍ അബ്ദുല്‍ കാദര്‍, നബീസ, കമറുന്നിസ, ആയിഷ, ആസിയ. മയ്യിത്ത് നിസ്‌കാരം രാവിലെ 10മണിക്ക് ചാലിയം ജമാഅത്ത് പള്ളിയില്‍