kerala
എഫ്സിആര്‍എ നിയമ ഭേദഗതി; ജനാധിപത്യവിരുദ്ധം ഇടി മുഹമ്മദ് ബഷീര്‍ എംപി
ഒരു സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് പരാതി കിട്ടിയാല്‍ ഒരു ഹൃസ്വ അന്വേഷണം നടത്തുകയും അതിലൂടെ അവര്‍ക്കുള്ള ധനസഹായം നിര്‍ത്തല്‍ ചെയ്യുവാനും തുടര്‍നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാരിന് സാഹചര്യം ഒരുക്കുന്ന വളരെ പ്രാകൃതമായ നിയമമാണിത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ക്രൂരവുമാണ്. സര്‍ക്കാറിന് ഈ നിയം അമിതാധികാരം നല്കുന്നു. ഇത് തികച്ചും തെറ്റായ നീക്കമാണ്. സര്‍ക്കാര്‍ ഈ ബില്ലില്‍ നിന്നും പിന്തിരിയണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
kerala
മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല
ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു
crime
കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം
kerala
പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്
-
kerala3 days ago
ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്
-
india2 days ago
മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക
-
kerala3 days ago
രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
-
crime2 days ago
യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി
-
india3 days ago
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
-
kerala2 days ago
ജെസ്ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ
-
kerala2 days ago
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സമസ്ത
-
india2 days ago
ബിജെപി നേതാക്കളുടെ വിറളിപിടിച്ച പ്രസംഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് വ്യക്തമാണ്; അഖിലേഷ് യാദവ്