കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ കൂടി 35, 760 ആയി. ഗ്രാമിന് 4470 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.