ഡല്‍ഹി: ഐസിഎസ്ഇ 10ാം ക്ലാസ്, 12ാം ക്ലാസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 10ാം ക്ലാസ് പരീക്ഷ മേയ് 5 മുതല്‍ ജൂണ്‍ 7 വരെയും 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 16 വരെയും നടക്കും.