എം പി യും സിനിമാ താരവുമായ ഇന്നസെന്റ്ചാലക്കുടിറെയില്‍വേ സ്റ്റേഷനില്‍ നിരാഹാരമിരിക്കുന്നു. റെയില്‍വെ വികസനത്തില്‍ ചാലക്കുടി മഢലത്തെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് നിരാഹാരം.

എല്‍.ഡി.എഫ് എംപിമാരും നേതാക്കളും പിന്തുണറിയിച്ച് സമരവേദിയിലെത്തുന്നുണ്ട്.
എറണാകുളത്തിനു തൃശ്ശൂരിനും ഇടയിലെ പ്രാധാന സ്റ്റോപ്പായ ചാലക്കുടിയില്‍ കൂടൂതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നസെന്റ് സത്യാഗ്രഹമിരിക്കുന്നത്.