ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി. എഫ്ഡിഎ ആണ് അനുമതി നല്‍കിയത്. യുഎസില്‍ ഉപയോഗം തുടങ്ങും. ഒറ്റ ഡോസ് ഉപയോഗിച്ചാല്‍ മതി. ഒറ്റഡോസ് ആയതിനാല്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കും. വകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്‌സിന്‍.