Connect with us

Culture

വിവിധ ജില്ലകളില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നവരുടെ നമ്പറുകള്‍

Published

on

കേരളത്തില്‍ വ്യത്യസ്ത ജില്ലകളില്‍ Food and Water Provide ചെയ്യുന്നവരുടെ Contact details….!!

കോഴിക്കോട്_ജില്ല.

കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ദുരിതാശ്വാസ കേമ്പുകളില്‍ ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടുക

സാന്ത്വന പരിചരണം ചാരിറ്റി ഗ്രൂപ്പ്
Contact: ഷജീര്‍ ഖാന്‍ 9747180174
മുജീബ്‌റഹ്മാന്‍ 9567585154

എറണാകുളം ജില്ല.

1500 ഇഡ്ഡലിയും അതിനു വേണ്ട കറിയും കഫെ കോപിലുവാക് പനമ്പിള്ളി നഗറില്‍ റെഡി ആണ്, കൊണ്ടുപോകാനുള്ള പാത്രങ്ങളുമായി വരിക
Time-8-20Am
9495884433

380 പേര്‍ക്കുള്ള ഭക്ഷണം കഫെ കോപിലുവാക് പനമ്പിള്ളി നഗറില്‍ റെഡി ആക്കിയിട്ടുണ്ട്….
ആവശ്യക്കാര്‍ പെട്ടെന്ന് കോണ്ടാക്ട് ചെയ്യൂ9495884433

എറണാകുളം കാക്കനാട് ഭാഗത്ത് രാത്രിയിലേക്ക് ആയിരത്തോളം പേര്‍ക്കും ഫുഡ് ഉണ്ടാക്കുന്നുണ്ട്…. എവിടെയെങ്കിലും എത്തിക്കാന്‍ ആളും റെഡിയാണ്.
ആവശ്യം ഉള്ളവര്‍ അറിയിക്കൂ
വിളിക്കുക:
ശിവകുമാര്‍: 9072893780

എറണാകുളത്ത് ഫുഡ് ഐറ്റംസ് റെഡിയാണ്. വിതരണം ചെയ്യാന്‍ തയ്യാറായ സംഘടനകളോ വ്യക്തികളോ
വിളിക്കുക: Ragesh R Das.
9846760130, 8921927337

എറണാകുളം ജില്ലയുടെ ഏത് ഭാഗക്കാര്‍ക്കും DRINKING WATER & FOOD വിളിക്കാം
Mob. 9037244838

ആലുവ ഭാഗത്ത് ഭക്ഷണവും വെള്ളവും ആവശ്യമുള്ളവര്‍ ദയവായി ഈ നമ്പറില്‍ ബന്ധപ്പെടുക
Mob: 9142424252

എറണാകളം ജില്ലയുടെ ഏത് ഭാഗക്കാര്‍ക്കും ഉഞകചഗകചഏ ണഅഠഋഞ & എഛഛഉ വിളിക്കാം
Mob: 9037244838

തൃശ്ശൂര്‍ ജില്ല.

തൃശ്ശൂര്‍ കൈപ്പമംഗലം പഞ്ചായത്ത്
പെരിഞ്ഞനം പഞ്ചായത്ത് ഇടങ്ങളില്‍ ഭക്ഷണം വസ്ത്രം ആവശ്യം ഉള്ളവര്‍ വിളിക്കുക
Vinod Vakkayil: 9074437464

തൃശ്ശൂര്‍ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണം തയ്യാറാണ്… ആവശ്യമുള്ളവര്‍ വിളിക്കുക Mob: 8301825142 & 7012176269

ആലപ്പുഴ ജില്ല.

ആലപ്പുഴ chengannur ഭാഗങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ ടീം റെഡിയാണ്..
Please contact:919567477748
18082018
8:26 am

കോട്ടയംബജില്ല.

കോട്ടയത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏത് ദുരിതാശ്വാസക്യാമ്പിലും ഇന്നു വൈകിട്ട് 1000 ചപ്പാത്തികള്‍ എത്തിച്ചുകൊടുക്കാന്‍ കഴിയും. ആവശ്യക്കാര്‍ ഉണ്ടോ?
കോണ്ടാക്ട്: 8547872747
(Fr. Sebastian Choondakattil
The Rector, Capuchin Theological College
Thellakom, KTM)

കൊല്ലം ജില്ല.

Drinking water
കൊല്ലം ജില്ലയിലെ ഏതെങ്കിലും ഭാഗത്തുള്ള ക്യാമ്പുകളില്‍ കുടിവെള്ളം ആവിശ്യമെങ്കില്‍ ബന്ധപ്പെടുക…
Ijas poredom: 9633994446
Shan Madathara: 9961517471

മലപ്പുറം ജില്ല.

മലപ്പുറത്തെ പരിസരത്ത് ക്യാമ്പുകളിലോ മറ്റോ ആര്‍ക്കെങ്കിലും പാചകം ചെയ്ത ഭകഷണം ആവശ്യമുണ്ടെങ്കില്‍ മലപ്പുറം മുനിസിപ്പല്‍ ഹോട്ടല്‍ അസോസിയേഷന്‍ എത്തിച്ചു തരാം, ആളുകളുടെ എണ്ണം കൃത്യമായി പറയുക.
അറഫ മാനു
Mob: 8891463574, 9446388883

കോഴിക്കോട് ,മലപ്പുറം ഭക്ഷണവും കുടിവെള്ളവും പുതപ്പും മറ്റ് ആവശ്യ സാധനങ്ങളും വേണ്ടവര്‍ ദയവായി പറയുക.
ദിശ വളന്റിയര്‍മാര്‍ എത്തിച്ചു തരുന്നതാണ്.

നമ്പറുകള്‍:
ദിനു 9400630581
ബസന്ത് 9995784716
ജ്യോതിഷ് 9656264868
സജീഷ് 9048316388
ഷിഖില്‍ 9847051994
ഷിബിന്‍ 7025389822

All Kerala Caterers Association has offered free food for relief camps.In case of any requirement please contact
Sri.Jibi Peter
Mob: +919388604278

Share please….?

#DoForKerala
#standwithkerala
#KeralaFloods
#KeralaFloods2018
#KeralaFloods2018 #keralafloodstatus
#KeralaFloodsAlert
#StandWithKerala
#KeralaFlood
#keralaSos

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending