gulf
ആത്മബലം പകർന്ന് കെഎംസിസി നേതാക്കൾ ദുരന്തഭൂമിയിൽ
കെഎംസിസി പ്രവർത്തകൻ പി.പി സുബൈറിന്റെ പതിനാലുകാരനായ മകൻ ഷുഹൈബിന്റെ ജീവൻ നഷ്ടമായി. മറ്റൊരു പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.
gulf
മിഫ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു
മദീനയിലെ ഇന്ത്യൻ ഫുടു ബോൾ മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളുടെ പങ്കാളിത്വത്തോടെ ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മത്സരങ്ങളുടെ ഉത്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.
gulf
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസ്; ദമ്മാം ചാപ്റ്റർ രൂപീകരിച്ചു
ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസിൻറെ കർമ്മപദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദമ്മാമിൽ ‘തകാതുഫ്’ പ്രവർത്തകസമിതി രൂപീകരിച്ചു.
gulf
കോഴിക്കോട്കെഎംസിസി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു
കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
-
Film3 days ago
സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന് രാജിവെച്ചു
-
crime3 days ago
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടാം പ്രതിക്ക് ജാമ്യം
-
More3 days ago
ഓണം ഓഫറിലെ പുതുമ നമ്മളോണം ഇമേജിൽ
-
crime3 days ago
ഷെയിന്‍ നിഗം നായകനായ ‘ഹാല്’ സിനിമാ സെറ്റില്‍ ആക്രമണം
-
india3 days ago
അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്; ഇത്തവണ 310 മില്യണ്‍ ഡോളറും സ്വിസ്ബാങ്കും
-
kerala3 days ago
തിരുവനന്തപുരത്ത് കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
-
kerala3 days ago
കെ ഫോണില്‍ സിബിഐ അന്വേഷണം ഇല്ല; വി ഡി സതീശന്റെ ഹര്‍ജി തള്ളി
-
india3 days ago
അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി