ആലുവ: ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്ഥലം എംഎല്‍എയെ പരിപാടിക്ക് ക്ഷണിക്കാത്തത് ന്യായീകരിക്കാവാത്തതാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

kochi-metro-expn-570x331