എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍. പത്തനം തിട്ടയില്‍ നടന്ന യൂത്ത് ലീഗ് യുവജന റാലിയുടെ സമാപന സമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിക്ക് എം കെ മുനീര്‍ ‘വയറു’ നിറച്ചു കൊടുത്തത്. അങ്ങ് എനിക്ക് തന്ന വിശേഷണം സ്വര്‍ണ്ണത്തളികയില്‍ തിരിച്ചേല്‍പ്പിക്കുന്നു. എന്റെ പിതാവ് സിഎച്ചിനെ മഹാനെന്ന വിളിച്ചതില്‍ നന്ദിയുണ്ട്. പക്ഷേ അങ്ങനെയൊരു വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത അങ്ങയുടെ മകന്റെ കാര്യത്തില്‍ ഏറെ സങ്കടമുണ്ട്. അദ്ദേഹം പറഞ്ഞു.

എം കെ മുനീറിന്റെ വാക്കുകള്‍

 

വെള്ളാപള്ളിക്ക് വയറ് നിറഞ് കാണുംമുനീർ സാഹിബിന്റെ മാസ് മറുപടി വിഭാഗിയതയുടെ പേരിൽ മുനീർ സാഹിബിനെ മാറ്റി നിർത്തുന്നു എന്ന് പ്രജരിപ്പിക്കുന്നവരോട് ഒരു കാര്യം ഓർമിപ്പിക്കുന്നു.ഈ സംസാരിക്കുന്നത് നിങ്ങൾ പറഞ്ഞ ആ മുനീർ തന്നെയാണ്മുസ്ലീം യൂത്ത് ലീഗ് യുവജന യാത്രയുടെ വേധിയിൽഒന്ന് കണ്ണ് തുറന്ന് കണ്ടോളൂ

Posted by Faisal Puduppally Faisal on Friday, December 21, 2018