india
ബോളിവുഡ് താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങള്‍ സംരക്ഷിക്കാനൊരുങ്ങി പാകിസ്താന്; ദേശീയ സ്മാരകങ്ങളാക്കും
കെട്ടിടങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഖൈബര്‍പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പുരാവസ്തു വകുപ്പ് തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് കെട്ടിടങ്ങളുടെയും വില നിര്‍ണ്ണയിക്കാന്‍ പെഷവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പുള്ള ആദ്യ നാളുകളില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ട് മഹാന്മാര് ജനിക്കുകയും വളര്‍ന്നതും ഇവിടെയാണെന്ന് പാക് ആര്‍ക്കിയോളജി വകുപ്പ് മേധാവി ഡോ. അബ്ദുസ് സമദ് ഖാന് പറഞ്ഞു
india
വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്
എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്റെ പ്രകടനപത്രികയോ അതോ മുസ്ലിം ലീഗിന്റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്റെ പേരിലാണ് നടപടി.
india
രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
അതേസമയം മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുത്തിട്ടുമില്ല
india
വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
-
india3 days ago
വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രിംകോടതി
-
News3 days ago
ആക്രമണം തുടര്‍ന്നാല്‍ ഇസ്രാഈലിനെ പൂര്‍ണമായും തുടച്ച് നീക്കും; മുന്നറിയിപ്പുമായി ഇറാന്
-
india3 days ago
‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
-
gulf3 days ago
കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും
-
kerala3 days ago
പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം
-
india3 days ago
മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ
-
india2 days ago
വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
-
india3 days ago
മോദിക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അനക്കമില്ല; കോൺഗ്രസ് നിയമനടപടിക്ക്