ലൈംഗികാരോപണ വിധേയനായ പികെ ശശി എം എല്‍ എ പങ്കെടുക്കാനിരുന്നു പൊരുതപരിപാടികള്‍ മാറ്റിവെച്ചു. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് സൂചന. ചെര്‍പ്പുളശ്ശേരിയില്‍ സ്‌കൂള്‍ ബസ് ഉദ്ഘാടന പരിപാടിയാണ് മാറ്റിവെച്ചത്.ഇതോടെ പാര്‍ട്ടിയും ശശിയെ കൈവിടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് വൈകിട്ട് മൂന്നു മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനാരോഗ്യം പറഞ്ഞ് തടിയൂരുകയായിരുന്നു.