kerala
സന്തോഷ് ഈപ്പന്റെ പിന്നില്‍ സിപിഎം; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം-നിയമനടപടിക്ക് ഒരുങ്ങി ചെന്നിത്തല
സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നോട്ടിസ് അയച്ചതായും ചെന്നിത്തല പറഞ്ഞു. സന്തോഷ് കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ ഡി.ജി.പിയെ സമീപിച്ചതായും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്.
kerala
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം
അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.
kerala
എഡിജിപിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം: കെ.സുധാകരന്‍ എംപി
പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
kerala
അജിത് കുമാറിനെതിരായ നടപടി; തൃപ്തിയില്ലാതെ എൽഡിഎഫ് ഘടകകക്ഷികൾ
സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിൽ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.
-
india3 days ago
ടി ട്വന്റി വനിത ലോകകപ്പില്‍ ടീം ഇന്ത്യ ഇന്നിറങ്ങും; ആദ്യമത്സരം ന്യൂസിലാന്‍ഡിനെതിരെ
-
More3 days ago
ഇസ്രാഈല്‍ അമേരിക്കയുടെ ‘ഉപകരണം’, സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയും: ഖമനേയി
-
india3 days ago
അരവിന്ദ് കെജ്രിവാള് ഔദ്യോഗിക വസതിയൊഴിഞ്ഞു
-
kerala3 days ago
മനാഫിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു
-
gulf2 days ago
400 ദശലക്ഷം ഡോളര്‍ ചെലവില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു; സീറ്റുകളും ഇന്റീരിയലും ഇനി പുത്തന്‍രീതിയില്‍
-
india2 days ago
ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 30 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്
-
india3 days ago
ഹരിയാനയിലെ യുവാക്കളുടെ ഭാവി അപകടത്തിലാക്കിയത് ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി
-
local2 days ago
ഓട്ടോ ഡ്രൈവർ ചിത്രലേഖ നിര്യാതയായി