മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി നാലാമതും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തെഴുതി. ബ്രൂവറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ അന്വേഷണം വേണം. നേരത്തെ നല്‍കിയ കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വീണ്ടും കത്തയച്ചത്.