സ്വന്തം വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍. പാക് ചാനല്‍ സിറ്റി 41ന്റെ റിപ്പോര്‍ട്ടര്‍ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. വധുവിനേയും ബന്ധുക്കളേയും വരന്‍ ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഞങ്ങളുടേത് പ്രണയവിവാഹമാണെന്നും താന്‍ സന്തോഷവാനാണെന്നും ഹനാന്‍ പറഞ്ഞു.