ലണ്ടന്‍ നഗരത്തിന്റെ മേയറായി സാദിഖ് ഖാനെ വീണ്ടും തിരഞ്ഞെടുത്തു. ലണ്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവാണ് സാദിഖ് ഖാന്‍ . തുടര്‍ച്ചയായി രണ്ടാം തവണയാണ് സാദിഖ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.